ഒരു നല്ല ദിനം നേരുന്നു
ഒരു കണ്ണ് നീരിന്‍ തുള്ളി കണ്ണുകളില്‍ നിറയുമ്പോഴും തളരുന്ന സമയങ്ങളില്‍ ഒരു സംരക്ഷണമായി കെട്ടിപിടിക്കുന്ന നമ്മുടെ പിതാവ് .ആ സ്നേഹത്തെ സ്മരിക്കുന്ന ഒരു ദിനം കടന്നു പോയി.എല്ലാ കാലത്തും ഒരു തണലായിരുന്ന അദേഹത്തിന് നമുക്കൊരു തന്നലാകാം .ഒരു നല്ല ദിനം നേരുന്നു..
No comments:
Post a Comment