Tuesday, February 28, 2012

ഒരു വലിയ കഥ

ഒറ്റപെടലായിരിക്കം ജീവിതത്തില്‍ ഏറ്റവും വേദന നിറഞ്ഞ മുഹൂര്‍ത്തം.എല്ലാ ഒറ്റപെടലിനും ഒരു വലിയ കഥയുടെ തണലുണ്ടാകും.ഒന്ന് മറന്നാല്‍ തീരുന്ന ഒരു വലിയ കഥ.ഈ വേദനയില്‍ നിന്നുണരുന്ന ഓരോ കണ്ണുനീര്‍ തുള്ളിക്കും ഒരു വലിയ കടലിനേക്കാള്‍ ശക്തിയും ഒരു കുഞ്ഞു പൂവിനേക്കാള്‍ നയിര്‍മല്ല്യവും ഉണ്ടായിരിക്കും

No comments:

Post a Comment