Tuesday, February 28, 2012

പ്രൊഫ. അമര്‍ത്യാസെന്‍

‎''ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ശാസ്ത്രിയ മുന്നേറ്റമായി നാം കരുതുന്ന മനുഷ്യന്‍ ചന്ദ്രനിലെത്തുന്ന ആ നിമിഷത്തേക്കാള്‍ എത്രയോ പ്രധാനമാണ് ഇന്ത്യയില്‍ പല സ്‌കൂളുകളിലും ഏര്‍പ്പെടുത്തിയ ഉച്ചക്കഞ്ഞി വിതരണം. ഒരു പക്ഷേ, ചന്ദ്രനിലെത്താന്‍ ചെലവാക്കിയ ആ തുകകൊണ്ട് ലോകത്തെ എല്ലാ പാവപ്പെട്ട കുട്ടികള്‍ക്കും ഉച്ചക്കഞ്ഞിയും രാത്രിക്കഞ്ഞിയും നല്‍കാന്‍ നമുക്ക് കഴിഞ്ഞേനേ.ഈ ലോകത്തെ മനസ്സിലാക്കണമെങ്കില്‍ അതിനുള്ളില്‍ ജീവിക്കുക തന്നെ വേണം.''
-പ്രൊഫ. അമര്‍ത്യാസെന്‍

No comments:

Post a Comment