ഓ കൂട്ടരേ എന്തിനു നിങ്ങള്‍ എന്നെ വെറുക്കുന്നു.
ഓ കൂട്ടരേ എന്തിനു നിങ്ങള്‍ എന്നെ മറക്കുന്നു.
കൂട്ട് കൂടാന്‍ കൊതിയാവുന്നു കൂട്ടിനിരിക്കാന്‍ ആരുമില്ലല്ലോ.വരുമോ ഈ ശൂന്യതയില്‍ .കൂട്ട് തരുമോ.ഈ മണ്ണിന്‍ മടിയില്‍.വരുമോ ഒരു നാള്‍ ഈ ജീവന്റെ കുതിപ്പില്‍.ഒപ്പുമോ ഈ കണ്ണു നീര്‍ കണങ്ങള്‍.കാണുമോ ഈ കയ്പ്പേരും കരളില്‍ നൊമ്പരം.വരുമോ ഒരിക്കല്‍ കൂടി
No comments:
Post a Comment