ജീവന്‍റെ പ്രയാണം
ഓരോ ദിനവും ഒരു പുതു ജീവനാണ് അവസാന നാളുകളിലേക്കുള്ള അടുക്കലും.ഓരോ ദിനവും ഉണരുമ്പോളും ആറടി മണ്ണിലേക്കുള്ള ജീവന്‍റെ പ്രയാണം കൂടുതല്‍ അടുക്കുന്നു.നേടിയതെല്ലാം ഒന്നായി നഷ്ടപെടുന്ന ദിനം.ഒരു നിമിഷം കുറച്ചു വയുവിനായി കൊതിക്കുന്ന സമയം അകലെയല്ല.അതിനാല്‍ ഓരോ ദിനവും കൂടുതല്‍ സുന്ദരമാക്കാം
No comments:
Post a Comment