Tuesday, February 28, 2012

മഴ

മഴതന്‍ ഭംഗിയില്‍ മുങ്ങി കുളിച്ചൊരു മൌന രാഗത്തിന്‍ കിന്നര വീണയെ ഒന്നു തൊട്ടോട്ടെ നിന്‍ ഇഴാ കബിതന്‍ നാദത്തിന്‍ കുളിരും മൌന രാഗത്തെ.വേനല്‍ മഴയില്‍ കുളിരും തരിശു ഭൂമിപോല്‍കുളിരട്ടെ നിന്‍ ഈണ കമ്പിതെന്‍ഗാനം .ഈ നിലാവിന്‍ നിശാ ഭംഗിയില്‍ ഈന്നത്തിന്‍കുളിര് പെയ്യട്ടെ.ഒന്നു ഉറങ്ങട്ടെ ഞാന്‍ കിന്നരെ വീണെ പാടു എനിക്കായി ഒരിക്കല്‍ കൂടി.സുബിന്‍

No comments:

Post a Comment