Tuesday, February 28, 2012

ഓ പ്രഭാതമേ

ഓ പ്രഭാതമേ നിന്‍ മലര്‍വാടിയില്‍ എത്ര നാള്‍ വിരിഞ്ഞൊരു പൂവാണ് ഞാന്‍ .എന്നിട്ടും ഈ രാത്രിയുടെ യാമത്തില്‍ എന്‍ കണ്ണ് നീര്‍ തുള്ളിയില്‍ വിടരും സ്നേഹത്തിന്റെ നമ്പോന്നു അറിയാതെ .എത്ര സന്തങ്ങള്‍.മറന്നുവേ പ്രഭാതമേ നിന്‍ ഓര്‍മകളില്‍ എന്‍ മുഖം.കണ്ണടക്കുന്നു ഞാന്‍ ഈ കൂരിരുട്ടില്‍ .ഓര്‍മ്മതന്‍ മടിത്തട്ടില്‍ വീണ്ടും ഉറങ്ങുന്നു ഞാന്‍ ഒരു നല്ല പ്രഭാതത്തിനായ

No comments:

Post a Comment